UGC - യുടെ F. No.1-2/2015(DEB-III) 25.03.2022 തീയതിയായ പൊതു അറിയിപ്പിൻ പ്രകാരം അണ്ണാമലൈ സർവകലാശാലയിൽ നിന്നും 2015 അഡ്മിഷൻ മുതൽ പ്രവേശനം നേടി വിദൂര വിദ്യാഭ്യാസം വഴി കോഴ്സ് പൂർത്തിയാക്കിയവരുടെ Eligibility /Equivalency അപേക്ഷകൾ ഇനി സ്വീകരിക്കുന്നതല്ല.
ഡീംഡ്/പ്രൈവറ്റ് സർവ്വകലാശാലകൾ നൽകുന്ന M.Phil./PhD ബിരുദങ്ങളുടെ Certificate of Eligibility/Eligibility യ്ക്കായി അപേക്ഷകർ വ്യക്തിഗതമായി course recognition നടത്തേണ്ടതാണ്.
Download University OrderFor more details contact Ac A8 section
Email: courserecogn@mgu.ac.in
ഇതര സർവ്വകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി 2017 അഡ്മിഷൻ മുതൽ പ്രവേശനം നേടി ബിരുദ/ ബിരുദാനന്തര ബിരുദം നേടിയവർ , കോഴ്സ് റെക്കഗ്നിഷൻ /യോഗ്യത/തുല്യത സർട്ടിഫിക്കറ്റിനായി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം താഴെ പറയുന്ന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്:
The certificate must confirm:
പ്രൈവറ്റ്/ഡീംഡ് സർവ്വകലാശാലകളിൽ നിന്നും നേടുന്ന എല്ലാ ബിരുദ / ബിരുദാനന്തര ബിരുദ/ എം ഫിൽ /പിഎച്ച് ഡി കോഴ്‌സുകളുടെയും കോഴ്സ് റെക്കഗ്നിഷൻ, യോഗ്യത/തുല്യത സർട്ടിഫിക്കറ്റിനായി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം അംഗീകൃത ഡിപ്പാർട്ട്മെന്റിലെ റെഗുലർ വിദ്യാർത്ഥിയാണെന്ന് സർവകലാശാല രജിസ്ട്രാർ നൽകുന്ന "Regular Oncampus Student Certificate" നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ടി സർട്ടിഫിക്കറ്റിൽ :
എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
In compliance with the UGC Public Notice F. No. 4-1/2025(DEB-NER), dated 12th August, 2025, the issuance of Eligibility/Equivalency Certificates for programmes in the specialization of Healthcare and Allied Disciplines (including Psychology), falling under the NCAHP Act, 2021, in ODL and Online mode, shall stand discontinued from the July-August 2025 academic session onwards.
Download University OrderConcerned Section
0481-2733 503
acd@mgu.ac.in
Concerned Section
courserecogn@mgu.ac.in
| Eligibility/Equivalency Certificate for Higher Studies | Rs. 395 |
| Eligibility/Equivalency Certificate for Employment Purpose | Rs. 395 |
| Certificate of Eligibility for Mphil/PhD Degree | Rs. 395 |
| Rs. 4015 | |
| Rs. 3445 | |
| Rs. 2940 | |
| Recognition of course conducted by Indian Institutions | Rs. 335 |
| Rs. 865 | |
| Rs. 1005 | |
| Rs. 735 |