ഇതര സർവ്വകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി 2017 അഡ്മിഷൻ മുതൽ പ്രവേശനം നേടി ബിരുദ/ ബിരുദാനന്തര ബിരുദം നേടിയവർ , കോഴ്സ് റെക്കഗ്നിഷൻ /യോഗ്യത/തുല്യത സർട്ടിഫിക്കറ്റിനായി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം താഴെ പറയുന്ന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
"ഇതര സർവകലാശാലകൾ നടത്തുന്ന വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകൾക്ക് UGC Distance Education Bureau(DEB) യുടെ അംഗീകാരം ഉണ്ടെന്നും UGC ODL Regulations 2017 പ്രകാരം പ്രസ്തുത അപേക്ഷകരുടെ Learners support centre, exam centre എന്നിവ ബന്ധപ്പെട്ട സർവകലാശാലയുടെ territorial jurisdiction ൽ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന സർട്ടിഫിക്കറ്റിൽ അപേക്ഷകന്റെ പേര്, രജിസ്റ്റർ നമ്പർ, പ്രോഗ്രാമിന്റെ പേര്, പരീക്ഷാ കേന്ദ്രം, പഠന കേന്ദ്രം എന്നീ വിശദാംശങ്ങൾ ഉൾപ്പെടുത്തി അസിസ്റ്റന്റ് രജിസ്ട്രാറുടെ റാങ്കിൽ കുറയാത്ത സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്.
For Eligibility / Equivalency : Contact Ac D Section
mail id : acd@mgu.ac.in
For Course Recognition : Contact Ac AVIII section
mail id : courserecogn@mgu.ac.in "
Eligibility/Equivalency Certificate for Higher Studies | Rs. 375 |
Eligibility/Equivalency Certificate for Employment Purpose | Rs. 375 |
Certificate of Eligibility for Mphil/PhD Degree | Rs. 375 |
Rs. 3820 | |
Rs. 3280 | |
Rs. 2800 | |
Recognition of course conducted by Indian Institutions | Rs. 335 |
Rs. 820 | |
Rs. 955 | |
Rs. 700 |