Registration

       Username & Password ഇ -മെയിൽ ആയിട്ടും SMS ആയിട്ടും ലഭിക്കും .

       Login

       Already account ഉള്ളവര് അവരുടെ Username & Password ഉപയോഗിച്ച് Login ചെയ്യേണ്ടത് ആണ് .

      അപേക്ഷകന് അവരുടെ അക്കൗണ്ട് വഴി ഒന്നിലേറെ തവണ അപേക്ഷ സമർപ്പിക്കാവുന്നത് ആണ് .

       ലോഗിൻ ചെയ്തതിനു ശേഷം NEW APPLICATION ബട്ടണിൽ ക്ലിക്ക് ചെയ്യുക.

      ആവശ്യമായ വിവരങ്ങൾ രേഹപ്പെടുത്തിയതിനു ശേഷം,വിവരങ്ങൾ ശരിയാണെന്നു ഉറപ്പ് വരുത്തിയതിനു ശേഷം

         Proceed To Payment ബട്ടൺ ക്ലിക്ക് ചെയ്യുക .

      അപ്ലിക്കേഷൻ ഫീസ് ഓൺലൈൻ ആയിട്ട് അടച്ചതിനു ശേഷം ആവശ്യമെങ്കിൽ receipt പ്രിന്റ് എടുത്ത് സൂക്ഷിക്കുക .

      കോളേജുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുക .

      APPLICATION STATUS ബട്ടൺ ക്ലിക്ക് ചെയ്തു നോക്കിയാൽ നിങ്ങളുടെ Application Status timeline കാണാവുന്നത് ആണ് .

      Logout